GENERAL KERALA

അന്തർ സംസ്ഥാന ബസ് സർവ്വീസ് സമരം രണ്ടാം ദിവസത്തേക്ക് കടക്കുമ്പോൾ 70 ൽ പരം സ്പെഷൽ സർവീസുകൾ നിരത്തിലിറക്കി തിരിച്ചടിച്ച് സംസ്ഥാന സർക്കാർ…

img

അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് കമ്പനികൾ പ്രഖ്യാപിച്ച സമരം രണ്ടാം ദിവസത്തേക്ക് കടക്കുമ്പോൾ 70 ൽ പരം സ്പെഷൽ സർവീസുകൾ നിരത്തിലിറക്കി തിരിച്ചടിച്ച് സംസ്ഥാന സർക്കാർ…

ഇപ്പോൾ ഓൺ ലൈൻ ബുക്കിങ്ങിലൂടെയാണെങ്കിലും , പ്രധാന ഡിപ്പോകളിൽ യാത്രക്കാർ ബുക്ക് ചെയ്യുകയാണെങ്കിൽ എവിടെ നിന്നും സർവീസിനു തയ്യാറാണ് KSRTC അറിയിച്ചതോടെ ചർച്ചയ്ക്ക് തയ്യാറാകാതിരുന്ന സമരസമിതി ചർച്ചക്ക് തയ്യാറായി മുന്നോട്ടുവന്നിരിക്കയാണ്.

എന്നാൽ തങ്ങളുടെ നിലപാടിൽ സർക്കാർ അണുവിട മാറ്റമില്ലാതെ തുടരുമ്പോൾ സമരസമിതി ഇനിയെന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.. ഇതിനിടെ ചില കമ്പനികൾ സമരസമിതിയുമായി തെറ്റിപ്പിരിഞ്ഞ് സർവ്വീസുകൾ പുനരാരംഭിക്കുവാനുള്ള ശ്രമത്തിലാണ്..

%d bloggers like this: