
അന്ന് ഡ്യൂട്ടി.
ഇന്ന് ചരിത്ര നിയോഗം
*************************
പ്രതിഷേധ വിദ്യാർത്ഥി സമരം നയിച്ച പി. രാജീവിനെ 1994ൽ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്ന അതേ പോലീസ് ഓഫീസർ ആണ്, രാജീവിന്റെ ഇലക്ഷൻ കൺവെൻഷനിൽ സജീവമായി ഇരിക്കുന്ന മുൻ സുപ്രണ്ട് ഓഫ് പോലീസ് മാർട്ടിൻ കെ മാത്യു.
രാജീവിനെ പോലൊരു നേതാവ് ഇന്ത്യൻ പാർലിമെന്റിൽ എത്തണം എന്ന് മാർട്ടിൻ സാർ ഉറച്ചു വിശ്വസിക്കുന്നു. അതിനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്. ഇത് പോലുള്ള പതിനായിരങ്ങളാണ് രാജീവിന്റെ കരുത്ത്.
സദസ്സിലെ ഫോട്ടോയ്ക്ക് അഡ്വക്കേറ്റ് C M Nazar ക്ക് കടപ്പാട്.
https://m.facebook.com/story.php?story_fbid=1589268684540694&id=100003727332768