
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമാകും ._*
*_ഒന്നാം ഘട്ടത്തില്‍ 18 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക ._*
*_ആന്ധ്രപ്രദേശ് , അരുണാചല്‍പ്രദേശ് , ആസാം , ബീഹാര്‍ , ഛത്തീസ്ഗഢ് , ജമ്മുകാശ്മീര്‍ , മഹാരാഷ്ട്ര , മണിപ്പൂര്‍ , മേഘാലയ , മിസോറാം , നാഗാലാന്റ് , ഒഡീഷ , സിക്കിം , തെലങ്കാന , ത്രിപുര , ഉത്തര്‍പ്രദേശ് , ഉത്തരാഖണ്ഡ് , പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ ആന്‍ഡമാന്‍ , ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും ഒന്നാംഘട്ട വോട്ടെടുപ്പില്‍ പങ്കാളികളാകും ._*
*_ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക . ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം ആന്ധ്രപ്രദേശാണ് ._*
*_തെലങ്കാനയില്‍ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 17 മണ്ഡലങ്ങളില്‍ 443 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും ._*
*_ഉത്തര്‍പ്രദേശിലെ 8 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ 7 മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലും ആസ്സാമിലും 5 വീതം മണ്ഡലങ്ങളിലും ഒഡീഷയിലും ബീഹാറിലും 4 വീതം മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ പോളിംഗ് നടക്കും ._*
*_അരുണാചല്‍പ്രദേശ് , ജമ്മുകാശ്മീര്‍ , മേഘാലയ , പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 2 മണ്ഡലങ്ങളില്‍ വീതമാണ് തിരഞ്ഞെടുപ്പ് നടക്കുക ._*
*_ഛത്തീസ്ഗഢ് , മണിപ്പൂര്‍ , മിസോറാം , നാഗാലാന്റ് , സിക്കിം , ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ആന്‍ഡമാന്‍ , ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഓരോ മണ്ഡലങ്ങളില്‍ വീതം തിരഞ്ഞെടുപ്പ് നടക്കും ._*