BREAKING NEWS HEALTH

ഇപ്പോൾ കോഴിക്കോട് പന്തീരാങ്കാവ് കടന്നു : KL-60 -J – 7739 ആംബുലൻസിൽ ഹൃദയമാണ് വരുന്നത് ; വഴിയൊരുക്കണം..

img

എല്ലാവരും ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക , കടന്നു പോരുന്ന വഴികൾ എങ്ങനെയും അപ്ഡേറ്റ് ചെയ്യുക

ഹൃദയം ഇപ്പോൾ കോഴിക്കോട് പന്തീരാങ്കാവ് കടന്നു

വരുന്നത് അവരുടെ ഹൃദയമാണ് , അതിലെ സ്പന്ദനം കാക്കാൻ കാവലുണ്ടാകണം . ലക്ഷ്യം തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടാണ് . പിന്നിടേണ്ടത് ഏകദേശം 620 കിലോമീറ്ററും .

15 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന്റെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത് .

മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള മണിക്കൂറുകൾ നീണ്ട യാത്ര .

READ ALSO  ഇന്ന് സംസ്ഥാനത്ത് 7482 കോവിഡ് 19 സ്ഥിരീകരിച്ചു

ആ കുഞ്ഞു ഹൃദയത്തെ സംരക്ഷിക്കാനുള്ള യാത്ര ഇന്ന് രാവിലെ 10 മണിക്ക് തുടങ്ങി . ഇപ്പോൾ കോഴിക്കോട് പന്തീരാങ്കാവ് കടന്നു .

സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ടാണ്
KL-60 /J / 7739 ആംബുലൻസ് യാത്ര ചെയ്യുന്നത് .

ഇതിനായി വേണ്ടുന്ന 15 മണിക്കൂറോളം സമയം എങ്ങനെ ചുരുക്കാം എന്നതാണ് പ്രാധാന്യം .

ചൈൽഡ് പ്രൊട്ടക്ട് ടീം പ്രതീക്ഷിക്കുന്ന സമയം 10 മുതൽ 12 മണിക്കൂർ വരെയാണ് . യാത്ര സുഗമമാക്കാനായി ഇവരുടെ വോളന്റിയർമാർ വഴിയിൽ ഉണ്ടാകും .

%d bloggers like this: