BREAKING NEWS HEALTH

ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ തൃശൂർ പിന്നിടും , ഏറ്റവും വലിയ കടമ്പ ആലുവ മുതൽ കുണ്ടന്നൂർ വരെയുള്ള ഭാഗമാണ്..

img

KL-60 -J – 7739 ആംബുലൻസിൽ ഹൃദയമാണ് വരുന്നത് ; വഴിയൊരുക്കണം.

എല്ലാവരും ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക , കടന്നു പോരുന്ന വഴികൾ എങ്ങനെയും അപ്ഡേറ്റ് ചെയ്യുക

ആലുവ മുതൽ കുണ്ടന്നൂർ വരെയുള്ള ഭാഗം കഴിയുക എന്നതാണ് ഏറ്റവും വലിയ കടമ്പ.

ഇപ്പോൾ തൃശൂർ കഴിഞ്ഞു ആ കുഞ്ഞു ഹൃദയത്തെ സംരക്ഷിക്കാനുള്ള യാത്ര ഇന്ന് രാവിലെ 10 മണിക്കാണ് തുടങ്ങിയത് .

വരുന്നത് അവരുടെ ഹൃദയമാണ് , അതിലെ സ്പന്ദനം കാക്കാൻ കാവലുണ്ടാകണം . ലക്ഷ്യം തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടാണ് . പിന്നിടേണ്ടത് ഏകദേശം 620 കിലോമീറ്ററും .

READ ALSO  കോവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ചു

15 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന്റെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത് .

മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള മണിക്കൂറുകൾ നീണ്ട യാത്ര.

സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ടാണ്.
KL-60 /J / 7739 ആംബുലൻസ് യാത്ര ചെയ്യുന്നത് .

ഇതിനായി വേണ്ടുന്ന 15 മണിക്കൂറോളം സമയം എങ്ങനെ ചുരുക്കാം എന്നതാണ് പ്രാധാന്യം .

ചൈൽഡ് പ്രൊട്ടക്ട് ടീം പ്രതീക്ഷിക്കുന്ന സമയം 10 മുതൽ 12 മണിക്കൂർ വരെയാണ് . യാത്ര സുഗമമാക്കാനായി ഇവരുടെ വോളന്റിയർമാർ വഴിയിൽ ഉണ്ടാകും .

%d bloggers like this: