KERALA

കടകംപള്ളിയെ തള്ളി മുഖ്യമന്ത്രി : ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പിണറായി വിജയന്‍..

img

കൊച്ചി :

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ . ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പിണറായി വിജയന്‍ . കേരളത്തില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നും മുഖ്യമന്ത്രി .

ശബരിമല വിഷയം തെരഞ്ഞടുപ്പില്‍ പ്രധാന സ്വാധീന ഘടകമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു .

തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പ് സര്‍ക്കാരിന് അനുകൂലമെന്നും അദ്ദേഹം പറഞ്ഞിരുന്നു .

READ ALSO  കേരളാ പോലീസിലെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
%d bloggers like this: