GENERAL

കണ്ണെഴുതി പൊട്ട് തൊട്ട് പുരുഷാംഗനമാര്‍; ആഘോഷമായി കൊറ്റംകുളങ്ങരയിലെ ചമയവിളക്കിന്റെ ചില കാഴ്ചകൾ..

img

കൊല്ലം ചവറയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിലാണ് ആഗ്രഹപൂര്‍ത്തീകരണത്തിനായി പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടി ചമയവിളക്കെടുക്കുന്നത്. നിരവധി പുരുഷാംഗനമാര്‍ ഇത്തവണയും വിളക്കെടുക്കാനെത്തി.

ചവറ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ എല്ലാവർഷവും മീനം 10-ഉം 11-ഉം തീയതികളിൽ നട്കുന്ന ഒരു അനുഷ്ഠാനവും ഉത്സവവുമാണ് ചമയവിളക്ക്.. പുരുഷന്മാർ സ്ത്രീകളുടെ വേഷം കെട്ടി വിളക്കെടുപ്പു നടത്തുന്ന അപൂർവ്വമായ ഒരു ചടങ്ങാണിത്.

ക്ഷേത്രത്തിന്റെ ഐതിഹ്യപ്രകാരം വളരെ കാലം മുൻപ് ക്ഷേത്രത്തിന്റെ ചുറ്റിലും കളിച്ചിരുന്ന ആൺ (കുട്ടികൾ; പെൺകുട്ടികളെ പോലെ നാണം കുണുങ്ങിക്കൊണ്ട് ക്ഷേത്രത്തിൽ വിളക്കു വെച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു ചടങ്ങിന്റെ ഓർമ്മയിലാണ് ഇത് കൊണ്ടാടപ്പെടുന്നത്….

READ ALSO  കോവിഡ് സൃഷ്ടിച്ചത് സ്പാനിഷ് ഫ്ലൂവിനു സമാനമായ സാഹചര്യം: മുഖ്യമന്ത്രി

%d bloggers like this: