BREAKING NEWS KERALA

കാക്കനാട് കളക്ട്രേറ്റിന് മുന്നില്‍ വന്‍മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.

img

എറണാകുളം:

കാക്കനാട് കളക്ട്രേറ്റിന് മുന്നില്‍ വന്‍മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.. തൃക്കാക്കര മാവേലിപുരം സ്വദേശിയും ലോട്ടറി വില്‍പ്പനക്കാരനുമായ കെ. എ. അഷറഫാണ് മരിച്ചത്

രണ്ട് കാര്‍ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട് വൈകുന്നേരം നാലരയോടെ ആണ് സംഭവം ഉണ്ടായത്

READ ALSO  കര്‍ഷകക്ഷേമ ബോര്‍ഡ് അടുത്ത മാസം മുതല്‍
%d bloggers like this: