Calicut

കാണാതായ ഓസ്‌ട്രേലിയന്‍ യുവതിയെ കോഴിക്കോട് ബീച്ചില്‍ കണ്ടെത്തി..

img

കോഴിക്കോട് :

നഗരത്തില്‍ വെച്ച് കാണാതായ ഓസ്‌ട്രേലിയന്‍ യുവതിയെ കോഴിക്കോട് ബീച്ചില്‍ നിന്ന് കണ്ടെത്തി .

മലയാളിയായ സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്‌ന(59) എന്ന ഓസ്‌ട്രേലിയക്കാരിയെ കാണാതായെന്ന് സുഹൃത്തായ കോട്ടയം സ്വദേശി ജിം ബെന്നിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു .

ഇന്നലെയാണ് ജിം ബെന്നിയും വെസ്നയും വയനാട്ടില്‍ നിന്നും കോഴിക്കോട് എത്തിയത് . ഇന്ന് പുലര്‍ച്ചെയോടെയാണ് വെസ്‌നയെ കാണാതായത് .

%d bloggers like this: