INTERNATIONAL

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഉത്ഘാടനം മുഖ്യമന്തി പിണറായി വിജയൻ നിർവഹിച്ചു..

img

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഉത്ഘാടനം മുഖ്യമന്തി പിണറായി വിജയൻ നിർവഹിച്ചു . 2019 മേയ് 17 വെള്ളിയാഴ്ച്ച പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2.30ന് ലണ്ടനിലെ മോണ്ട് കാം ലണ്ടൻ റോയൽ ഹൗസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ധന മന്ത്രി തോമസ് ഐസക് , കെ.എസ്.എഫ്.ഇയുടെയും കിഫ്ബിയുടെയും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു .

കിഫ്‌ബിയുടെ മസാല ബോണ്ട് ലണ്ടൻ ഓഹരി വിപണിയിൽ ഇടം നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇതേ ദിവസം നടന്നു . ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ സംസ്ഥാന തല സ്ഥാപനം ആണ് കിഫ്‌ബി .

%d bloggers like this: