POLITICS

കേരളം കണ്ട ഏറ്റവും വലിയ ഭീകരവാദ പ്രസ്ഥാനം എസ്.ഡി.പിഐയാണെന്ന് കോടിയേരി ; തെരഞ്ഞെടുപ്പിൽ തോറ്റാൽ കരഞ്ഞിരിക്കില്ലെന്നും പ്രതികരണം..

img

തിരുവനന്തപുരം :

കേരളം കണ്ട ഏറ്റവും വലിയ ഭീകരവാദ പ്രസ്ഥാനം എസ്.ഡി.പി.ഐ യാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . മുസ്ലീം ഭീകര സംഘടനകൾ തെരഞ്ഞെടുപ്പിൽ ഇടപെട്ടതായും കോടിയേരി പറഞ്ഞു .

എക്സിറ്റ് പോൾ ഫലങ്ങളിലൊന്നും ഇടതു പക്ഷം വിശ്വസിക്കുന്നില്ല . പ്രീ പോൾ ഫലങ്ങൾ ശരിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണിത് . പല തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് തോറ്റിട്ടുണ്ട് . തെരഞ്ഞെടുപ്പിൽ തോറ്റാൽ തങ്ങൾ കരഞ്ഞിരിക്കാറില്ലെന്നും കോടിയേരി പറഞ്ഞു .

%d bloggers like this: