KERALA പരിസ്ഥിതി.

കൊച്ചിയിൽ 5 അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ സുപ്രീം കോടതി വിധി

img

മരട് നഗരസഭയില്‍ തീരദേശപരിപാലന നിയമം ലംഘിച്ചു നിര്‍മ്മിച്ച 5 കെട്ടിടങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്ോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി.

ഹോളിഡെ ഹെറിറ്റേജ്
ഹോളി ഫെയ്റ്റ്
കായലോരം അപ്പാര്‍ട്ടുമെന്‍റെ
ജെയ്ന്‍ ഹൗസിംങ്
അല്‍ഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിച്ചു നീക്കേണ്ടത്.
അനധികൃതനിര്‍മ്മാണങ്ങള്‍ പ്രളയത്തിനും പ്രകൃതിദുരന്തങ്ങള്‍ക്കും കാരണമാകരുതെന്നും കോടതി പറഞ്ഞു

READ ALSO  ഇന്ന് സംസ്ഥാനത്ത് 5457 പേർക്ക‌് കോവിഡ് 19 സ്ഥിരീകരിച്ചു
%d bloggers like this: