BREAKING NEWS GENERAL Kottayam

കോട്ടയം: മാങ്ങാനം കുരിശൂപളളിക്കവലക്കു സമീപം തീപിടിത്തം..

img

കോട്ടയം: മാങ്ങാനം കുരിശൂപളളിക്കവല ക്കു സമീപം തീപിടിത്തം

EASY SHOP എന്നഹോം ഡെലിവറി സ്‌ഥാപനത്തിലാണ് 10.30 am നു തീപിടുത്തമുണ്ടായത്. കട പൂർണമായും കത്തി നശിച്ചു.ജീവനക്കാരാരും സ്‌ഥാപനത്തിലുണ്ടായിരുന്നില്ല. കോട്ടയം ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീ അടുത്ത ഫ്ളാറ്റുകളിലെക്കു പടരാതെ നിയന്ത്രണ വിധേയമാക്കി. നാശനഷ്ടങ്ങൾ കണക്കാക്കപ്പെട്ടിട്ടില്ല.

READ ALSO  കേരളാ പോലീസിലെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
%d bloggers like this: