KERALA വിപണി

ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് പിന്‍വലിച്ചു..

img

ജൂൺ 18ന് നടത്താൻ നിശ്ചയിച്ചിരുന്ന മോട്ടോർ വാഹന പണിമുടക്ക് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് മാറ്റിവെച്ചു.GPS സംവിധാനം നടപ്പാക്കുന്നത് മാറ്റിവെയ്ക്കും.

15 വർഷത്തെ നികുതി, ഓട്ടോറിക്ഷ മീറ്റർ സീൽ ചെയ്യുന്നത് താമസിച്ചാലുള്ള പിഴ തുടങ്ങിയ വിഷയങ്ങൾ 26 ന് ഉന്നതല ചർച്ച നടത്താനും തീരുമാനിച്ചതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിവെച്ചത്.

READ ALSO  ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ഇ-ചെല്ലാൻ
%d bloggers like this: