തിങ്കളാഴ്ച ഡോക്ടര്‍മാരുടെ രാജ്യ വ്യാപക പണിമുടക്ക്..

NATIONAL

. കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്ന് ഐഎംഎ.3.5 ലക്ഷം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും ഐഎംഎ അറിയിച്ചു. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബംഗാളിൽ ഡോക്ടര്‍മാര്‍ തുടങ്ങിയ സമരം രാജ്യത്തൊട്ടാകെ വ്യാപിക്കുകയാണ്.സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ 43 ഡോക്ടർമാരാണ് രാജിവച്ചത്.