CENTRALGOVERNMENT EDITORIAL

നുണകൾ വിതച്ചും, കൊയ്തും വളരുന്ന ഫാസിസം..

ഫാസിസ്റ്റുകൾ വളർന്നത് നുണകളിലൂടെ മാത്രമാണ്. അതാണ് ലോക ചരിത്രം !!
നരേന്ദ്ര മോദിയുടെ 10 വിഖ്യാത നുണകൾ നോക്കാം.,, 1) നിന്റെ ചൂല്‍ എന്റെ തല.
മോഡിയുടെ വിനയം കാണിക്കാനായി ഫോട്ടോഷോപ്പില്‍ തലമാറ്റിയ ചിത്രം. 2) നിങ്ങളുടെ റോഡുകള്‍ എന്റെതാണ്.
മോഡിയുടെ വികസനമെന്നു പറഞ്ഞ് ബി.ജെ.പി. പ്രവര്‍ത്തകര്‍ അഹമ്മദാബാദിനു പകരം പ്രചരിപ്പിച്ച ചൈനയിലെ ഗുവാന്‍ഷു ബസ് റാപ്പിഡ് ട്രാന്‍സ്മിറ്റിന്റെ ചിത്രം..3) നോക്കൂ.. ഒബാമ പോലും എന്റെ ആരാധകനാണ് !!
ബി.ജെ.പി എം.പി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒബാമ നരേന്ദ്രമോഡിയുടെ പ്രസംഗം വീക്ഷിക്കുന്ന ചിത്രം. 4) ഹേയ്, വിക്കിലീക്ക്‌സ് പറയുന്നു ഞാന്‍ അഴിമതിക്കാരനല്ല എന്ന്.
ബി.ജെ.പി നേതാവ് പ്രീതി ഗാന്ധി പോസ്റ്റ് ചെയ്ത ജൂലിയന്‍ അസാഞ്‌ജെയുടെ വ്യാജ പ്രസ്ഥാവന. വിക്കിലീക്ക്‌സ് ഇത് വ്യാജമാണെന്ന് പറയുന്നതു വരെ ഇത് വ്യാപകമായി മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.5)കഷ്ടദിനങ്ങള്‍ മാറുന്നു, ബുള്ളറ്റ് ട്രെയിന്‍ വരുന്നു
ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ വേണം. ദയവ് ചെയ്ത് നന്നായി ഫോട്ടോഷോപ്പ് ചെയ്തതെങ്കിലും..!!!6) ഡബിള്‍ റോള്‍ ബോളിവുഡിനെ പോലെ
വരാണസിയിലെയും മറ്റും പോസ്റ്ററുകളില്‍ ഇത്തരം ഡബിള്‍ റോള്‍സ് കാണാവുന്നതാണ്.7) കാസനോവ ഞങ്ങള്‍ക്കുമുണ്ട്!
മോഡിയെ യൂത്ത് ഐക്കണ്‍ ആയി കാണിക്കാന്‍ ഉപയോഗിച്ച ഒരു ചിത്രം.8)സ്വാമിയുടെ ഒരു നുണ കൂടി
ബി.ജെ.പി ലീഡര്‍ സുബ്രമണ്യ സ്വാമി പ്രചരിപ്പിച്ച ഒരു വ്യാജ ചിത്രം.9) മിഷേലോ അതോ മോഡിയോ?
മോഡിക്ക് അമേരിക്കന്‍ വിസ കിട്ടാതിരുന്ന സമയത്ത് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച ഒരു ചിത്രം.10) അവസാനമായി ഇതാ അവതരിപ്പിക്കുന്നു സമാധാനത്തിന്റെ പ്രവാചകന്‍.

ഇന്നിപ്പോൾ വീണ്ടും മോദി ചപ്പുചവറുകൾ വേർപെടുത്തുന്നവർക്കൊപ്പം ഇരിക്കുന്ന ഫോട്ടോ ഷൂട്ട് സർക്കാരിന്റെ ചിലവിൽ 80 ലക്ഷം മുടക്കി സെറ്റിട്ട് പുറത്തു വന്നിരിയ്ക്കുന്നു

ഇത് കാണുമ്പോള്‍ എന്ത് തോന്നുന്നു❓️❓️

READ ALSO  മൂന്ന് സേനാവിഭാഗങ്ങള്‍ക്കും കൂടി ഒറ്റ തലവനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി..

ഈ നുണകളൊക്കെ പടച്ചു വിടുമ്പോൾ ഏതു കാലത്തും ഇത് തിരിച്ചറിയാത്ത ഒരു സമൂഹമാണ് നമ്മുടെ തെന്ന് കരുതിയല്ല, നൂറു പേർ നേരെന്നു വിശ്വസിക്കുമ്പോൾ, പിന്നീട് നുണയാണെന്നു തിരിച്ചറിയുക 20% പേരാണ് എന്ന ഉത്തമ ബോധ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: