CRIME

പരീക്ഷയിലെ തോൽവി ; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു..

img

ഏലപ്പാറ :

എസ്.എസ്.എൽ.സി പരീക്ഷയിലെ തോൽവിയിൽ മനം നൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു . ഇടുക്കി ഏലപ്പാറ സ്വദേശിനി സ്വാതിയാണ് മരിച്ചത് .

പരീക്ഷാ ഫലം പുറത്ത് വന്ന ശേഷം വൈകുന്നേരത്തോടെ തൂങ്ങി മരിക്കുകയായിരുന്നു .

മൃതദേഹം വണ്ടിപ്പെരിയാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു .

%d bloggers like this: