Ernamkulam GENERAL

പാലാരിവട്ടം പാലം, ഉത്തരവാദിത്വത്തിൽ നിന്ന് ഇബ്രാഹിം കുഞ്ഞിന് ഒഴിഞ്ഞു മാറാനാവില്ല. ജി സുധാകരൻ.

img

പാലാരിവട്ടം മേൽപാലം. നിർമ്മാണ കമ്പനി ഓഫീസിൽ റെയ്ഡ്.ആർ ഡി എസ് കമ്പനിയുടെ പനമ്പിള്ളി നഗർ ഓഫീസിലാണ് വിജിലൻസിന്റെ റെയ്ഡ്.

യുഡിഎഫ് എൽഡിഎഫ് എന്നതല്ല നോക്കേണ്ടത്. വലിയൊരു ദുരന്തത്തിന് കാരണമാകാവുന്ന അഴിമതി ആരു ചെയ്തതായാലും അതു കണ്ടത്തണം. ഇബ്രാഹിം കുഞ്ഞിന് ഒഴിഞ്ഞു മാറാനാവില്ല. അഴിമതി അതു വിലവച്ചു കൊടുക്കാനാവില്ല. അഴിമതി പൂർണ്ണമായും പുറത്തു കൊണ്ടുവരും..

മന്ത്രി ജി സുധാകരൻ പറഞ്ഞു

READ ALSO  പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
%d bloggers like this: