GENERAL

പീഡന പരാതി: യുവതിയെ തള്ളി ബിനോയ് കോടിയേരി, ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ഉദ്ദേശ്യമെന്ന് മറുപടി..

img

തനിക്കെതിരെ മുംബൈയിൽ താമസിക്കുന്ന യുവതി നൽകിയ പരാതി തള്ളി ബിനോയ് കോടിയേരി. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമമാണ് കേസിന് പിന്നിലെന്ന് ബിനോയ് പറഞ്ഞു. അഭിഭാഷകനുമായി സംസാരിച്ച് കൂടുതൽ വിശദീകരണം നൽകാമെന്നും ബിനോയ് പ്രതികരിച്ചു..

വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും 33കാരിയായ യുവതി പരാതിയിൽ പറയുന്നു.

READ ALSO  കാക്കിക്കുള്ളിലുമുണ്ട് ഒരു അമ്മമനസ്സ്
%d bloggers like this: