GENERAL

പീഡാനുഭവ സ്മരണകൾ പുതുക്കി ഇന്ന് ദു:ഖവെള്ളി..

img

തിരുവനന്തപുരം :പീഡാനുഭവ സ്മരണകളിൽ ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളി ആഘോഷിക്കുന്നു . പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത് .ക്രൈസ്‌തവ ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങളും പരിഹാര പ്രദക്ഷിണവും നടക്കും . കാൽവരി മലയിൽ കുരിശിൽ മരിച്ച യേശുവിന്റെ സ്‌മരണകളും പീഡാനുഭവ യാത്രയുടെ വേദനിപ്പിക്കുന്ന ഓർമകളുമായാണ് വിശ്വാസികൾ ദു:ഖവെള്ളി ആചരിക്കുന്നത് .രാവിലെ ഏഴിനു തന്നെ എല്ലാ കൃസ്തീയ ദേവാലയങ്ങളിലും സംയുക്ത കുരിശിന്റെ വഴി ആരംഭിച്ചു.

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി
%d bloggers like this: