CRIME

പൊന്നാനിയില്‍ പതിനാലു വയസുകാരന് ക്രൂര മര്‍ദനം..

img

മലപ്പുറം :

പൊന്നാനിയില്‍ പതിനാലു വയസുകാരനെ മോഷണമാരോപിച്ച് 5 അംഗ സംഘം വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു . വടി കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട് .

കുട്ടിയെ വിവസ്ത്രനാക്കി ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും , പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കള്‍ പറയുന്നു .

പരിക്കേറ്റ കുട്ടി പൊന്നാനി താലുക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് .

%d bloggers like this: