പ്രളയ ദുരന്തകാലത്ത് കേരളത്തെ വഞ്ചിച്ചവരാണ് കേന്ദ്ര സർക്കാർ, മലയാളികൾ അതു മറക്കരുതെന്ന് അഖിലേഷ് യാദവ്.

BREAKING NEWS GENERAL NATIONAL POLITICS Uncategorized
എസ്.പി – ബി.എസ്.പി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നത് നല്ലതെന്ന് അഖിലേഷ് യാദവ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിന് പ്രാദേശിക പാര്‍ട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. ഇന്ത്യയിലെവിടെയും ഇത് ബാധകമാണെന്നും അഖിലേഷ് യാദവ് മീഡിയവണിനോട് പറഞ്ഞു.https://youtu.be/Pz_z3k2abW4

പ്രളയസമയത്ത് കേരളത്തെ ബി.ജെ.പി വഞ്ചിച്ചുവെന്നും കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ തിരിച്ചറിയണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. മീഡിയാവൺ പ്രതിനിധിയ്ക്കനുവധിച്ച പ്രത്യേക അഭിമുഖത്തിലാണ് അഖിലേഷ് ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞത്…

img

READ ALSO  ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു; അഭിഭാഷക വേഷത്തില്‍ അക്രമികളാണ് വെടിയുതിര്‍ത്തത്