CINEMA

ബലാത്സംഗ കേസിൽ പ്രമുഖ ഹിന്ദി ടെലിവിഷൻ താരം അറസ്റ്റിൽ..

img

മുംബൈ :

പ്രശസ്ത ഹിന്ദി ടെലിവിഷൻ താരം കരൺ ഒബ്രോയി പീഡനക്കേസിൽ അറസ്റ്റിൽ . മുംബൈ സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് .

പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു .

ഇയാളെ വ്യാഴാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു .

‘ജാസി ജെയ്സി കോയി നഹി’ എന്ന പ്രശസ്ത ഹിന്ദി പരമ്പരയിൽ പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചു വരികയാണ് കരൺ ഒബ്രോയ് .

%d bloggers like this: