
ബാക്കിയുള്ള പോസ്റ്റൽ ബാലറ്റുകൾ ആറ് ബ്രാഞ്ച് പ്രസ്സുകളിൽ അച്ചടിക്കും. ഈ മാസം 13 നുള്ളിൽ എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റുകൾ വിതരണം ചെയ്യുമെന്ന് പ്രസ് സൂപ്രണ്ട് ഷീല എം. ജി. പറഞ്ഞു. അന്തിമ സ്ഥാനാർത്ഥി പട്ടിക വന്ന ദിവസം രാത്രി മുതലാണ് ബാലറ്റ് അച്ചടി പ്രവർത്തനങ്ങൾ തുടങ്ങിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ഓരോ ഘട്ടത്തിലും തേടിയിരുന്നതായും സൂപണ്ട് പറഞ്ഞു.
അവലംബം: PRD Newട