ബീജേപിയുടെ വെബ് സംവിധാനം ഹാക്കേഴ്സ് തകർത്തു, പകരം മോദി വിരുദ്ധ സന്ദേശങ്ങൾ..

NATIONAL POLITICS

ബീജേപിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്ത് പ്രധാനമന്ത്രിയെ പരിഹസിക്കുന്ന സന്ദേശവും വീഡിയോ ദൃശ്യവും ഇട്ടു.. www.bjp .org എന്ന വെബ് സൈറ്റിൽ ഇന്നലെയാണ് കയ്യേറ്റം.

“സഹോദരീ സഹോദരൻമാരേ ഞാൻ നിങ്ങളെ പറ്റിച്ചു ” എന്ന സന്ദേശവും ബൊഹീമീയൻ റിപ്സഡി സിനിമയുടെ സംഗീത വീഡിയോയും ജർമ്മൻ ചാൻസലർക് കൈ കൊടുക്കാൻ ശ്രമിക്കുമ്പോൾ അതു ഗൗനിക്കാതെ അവർ നടന്നു പോകുമ്പോൾ പതറുന്ന മോദിയുടെ വീഡിയോയും സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്,
സമൂഹമാധ്യമങ്ങൾ വാർത്തയാക്കിയതോടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചെന്നും, പിന്നാലെ അറ്റകുറ്റപ്പണി നടക്കുകയാണെന്ന സന്ദേശം നൽകി സൈറ്റ് തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്..

READ ALSO  വി.എം.സുധീരന്‍ പാര്‍ട്ടി രാഷ്​ട്രീയകാര്യസമിതിയില്‍ നിന്ന്​ രാജിവെച്ചു
img