GENERAL POLITICS

ചാലക്കുടി മണ്ഡലത്തിൽ ബെന്നി ബഹനാന്ന് വോട്ടു ബഹിഷ്ക്കരണ ഭീഷണിയുമായി പെരിയാർ വാലി റെസിഡൻസ് അസോസിയേഷൻ..

img

ആലുവ മുനിസിപ്പാലിറ്റി ഭരണം കോണ്ഗ്രസിനാണ് ..

എന്നാൽ ലോകസഭയിലേക്കു മത്സരിക്കുന്ന ബെന്നി ബെഹനാന് ഈ ദുർഭരണം മൂലം നഷ്ടപ്പെടുത്തുന്നത് ആയിരക്കണക്കിന് വോട്ടുകളാണ്.. കൗൺസിലറിന്റെയും, മുനിസിപ്പൽ അധികാരികളുടെയും അഹങ്കാരത്തിന് വോട്ടിലൂടെ മറുപടി നൽകാൻ പേരിയാർ വാലി റെസിഡൻസ് അസോസിയേഷന്റെ തീരുമാനം.

PVRA റെസിഡന്റ് അസോസിയേഷൻ സാരഥി ആ ജോസ് അക്കരക്കാരനാണ് ഈ തീരുമാനം ദി കേരള ഓൺലൈനിനെ അറിയിച്ചത്…

READ ALSO  യുവസേന കൊടിമരം സ്ഥാപിച്ചു
%d bloggers like this: