രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് അന്തരിച്ചു..

Uncategorized

നടനും നിർമാതാവും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. 58 വയസ് ആയിരുന്നു.
ചെങ്ങന്നൂരുള്ള സെഞ്ചുറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ദീർഘനാളായി കിഡ്നി സംബന്ധമായ അസുഖത്തിൽ ചികിത്സയിലായിരുന്നു. രണ്ടു മക്കൾ ആണ്. നിതിൻ രഞ്ജി പണിക്കരും നിഖിൽ രഞ്ജി പണിക്കരും.

img

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍