GENERAL

രാജു നാരായണസ്വാമിയെ ഭയക്കുന്നതാര്? ജോമോൻ പുത്തൻപുരയ്ക്കൽ എഴുതുന്നു…

img

അഡിഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി IAS നു നിർബന്ധിത വിരമിക്കൽ നൽകാൻ ശുപാർശ ചെയ്തതിനെതിരെ ഇന്നത്തെ മാതൃഭൂമി പത്രത്തിൽ അർഹിക്കുന്ന പ്രാധാന്യത്തിൽ ഫ്രണ്ട് പേജിൽ പ്രധാന വാർത്ത നൽകിയിരിക്കുന്നു.

സ്വാമി കോട്ടയം ജില്ലാ കളക്ടർ ആയിരിക്കെ സ്വന്തം ഭാര്യവീട്ടുകാർക്ക് ഒരു വിഷയത്തിൽ അനുകൂലമായി ഒരു കാര്യം നിയമവിരുദ്ധമായി ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ ഭാര്യാപിതാവുമായി കലഹിക്കേണ്ടി വരികയും ഭാര്യയുമായുള്ള കുടുംബജീവിതം അവസാനിപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു.

സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യത്തെ മലയാളിയായ രാജു നാരായണസ്വാമിയുടെ സിവിൽ സർവീസ് ജോലിയിലുടനീളം 100 ശതമാനം സത്യ സന്ധത പുലർത്തിയിട്ടുള്ള വ്യക്തിയാണ്. മന്ത്രിമാർക്കും രാഷ്ട്രീയപ്രമുഖർക്കും അഴിമതി നടത്തുവാൻ വേണ്ടി കൂട്ടു നിൽക്കാത്ത ഉദ്യോഗസ്ഥൻ ആയതുകൊണ്ടാണ് പല മന്ത്രിമാർക്കും അദ്ദേഹത്തെ തന്റെ വകുപ്പു സെക്രട്ടറി ആക്കുവാൻ പേടി വരുന്നത്.

സത്യത്തിന്റെ
മുഖം വികൃതമായതു കൊണ്ടും അതി ഷ്ടപ്പെടാൻ പല രാഷ്ട്രീയപ്പാർട്ടികൾക്കും താല്പര്യം ഇല്ലാത്തതുകൊണ്ടും സ്വാമിയെ സപ്പോർട്ട് ചെയ്‌താൽ നമുക്കെന്തു ലാഭം എന്നു ചിന്തിക്കുന്നവർ ആയതുകൊണ്ടുമാണ് സ്വാമിയേ സപ്പോർട്ട് ചെയ്യാത്തത്. എന്നാൽ സത്യസന്ധരായ IAS ഉദ്യോഗസ്ഥർക്ക് ഈ അവസ്ഥ ഉണ്ടായാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ തേർ വാഴ്‌ചയാണ് ഇവിടെ നടക്കാൻ പോകുന്നതെന്ന് ഓർമ്മ വേണം. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അർഹമായ നീതി നിഷേധിക്കപ്പെട്ട് കണ്ണൂരിൽ ഒരു വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവം നമ്മൾ ഓർക്കണം.

READ ALSO  പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അതുകൊണ്ട് പൊതുജനം കാഴ്ചക്കാരായി ഗാലറിയിൽ ഇരിക്കരുത്. പൊതുജനങ്ങൾക്ക് ഗവണ്മെന്റിൽ നിന്നും നീതി ലഭിക്കണമെങ്കിൽ ഇതുപോലെയുള്ള ഉദ്യോഗസ്ഥർ നിലനിൽക്കേണ്ടത് ആവശ്യമാണ്. കേരളത്തിലെ പൊതുസമൂഹം സ്വാമിയോടൊപ്പം കാണും.

നായനാർ സർക്കാറിന്റെ കാലത്ത് സ്വാമിക്ക് ഇതുപോലെ പീഢനം നേരിടേണ്ടി വന്നിരുന്നു. സ്വാമിയെ പീഡിപ്പിച്ചതിനെതിരെ ഞാൻ അന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പരാതി കൊടുത്ത വിവരം മാതൃഭൂമി ചാനൽ സൂപ്പർ പ്രൈം ടൈമിൽ ഇന്നലെ (21.06.2019) ഞാൻ വെളിപ്പെടുത്തിയിരുന്നു. ഇതേ ചർച്ചയിൽ പങ്കെടുത്ത രാജു നാരായണസ്വാമി ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞ കാര്യങ്ങളെല്ലാം 100 ശതമാനം അഡിഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി IAS നു നിർബന്ധിത വിരമിക്കൽ നൽകാൻ ശുപാർശ ചെയ്തതിനെതിരെ ഇന്നത്തെ മാതൃഭൂമി പത്രത്തിൽ അർഹിക്കുന്ന പ്രാധാന്യത്തിൽ ഫ്രണ്ട് പേജിൽ പ്രധാന വാർത്ത നൽകിയിരിക്കുന്നു.

READ ALSO  വയോമിത്രം പദ്ധതിയ്ക്ക് 2 കോടി അനുവദിച്ചു

സ്വാമി കോട്ടയം ജില്ലാ കളക്ടർ ആയിരിക്കെ സ്വന്തം ഭാര്യവീട്ടുകാർക്ക് ഒരു വിഷയത്തിൽ അനുകൂലമായി ഒരു കാര്യം നിയമവിരുദ്ധമായി ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ ഭാര്യാപിതാവുമായി കലഹിക്കേണ്ടി വരികയും ഭാര്യയുമായുള്ള കുടുംബജീവിതം അവസാനിപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു.

സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യത്തെ മലയാളിയായ രാജു നാരായണസ്വാമിയുടെ സിവിൽ സർവീസ് ജോലിയിലുടനീളം 100 ശതമാനം സത്യ സന്ധത പുലർത്തിയിട്ടുള്ള വ്യക്തിയാണ്. മന്ത്രിമാർക്കും രാഷ്ട്രീയപ്രമുഖർക്കും അഴിമതി നടത്തുവാൻ വേണ്ടി കൂട്ടു നിൽക്കാത്ത ഉദ്യോഗസ്ഥൻ ആയതുകൊണ്ടാണ് പല മന്ത്രിമാർക്കും അദ്ദേഹത്തെ തന്റെ വകുപ്പു സെക്രട്ടറി ആക്കുവാൻ പേടി വരുന്നത്. സത്യത്തിന്റെ
മുഖം വികൃതമായതു കൊണ്ടും അതി ഷ്ടപ്പെടാൻ പല രാഷ്ട്രീയപ്പാർട്ടികൾക്കും താല്പര്യം ഇല്ലാത്തതുകൊണ്ടും സ്വാമിയെ സപ്പോർട്ട് ചെയ്‌താൽ നമുക്കെന്തു ലാഭം എന്നു ചിന്തിക്കുന്നവർ ആയതുകൊണ്ടുമാണ് സ്വാമിയേ സപ്പോർട്ട് ചെയ്യാത്തത്. എന്നാൽ സത്യസന്ധരായ IAS ഉദ്യോഗസ്ഥർക്ക് ഈ അവസ്ഥ ഉണ്ടായാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ തേർ വാഴ്‌ചയാണ് ഇവിടെ നടക്കാൻ പോകുന്നതെന്ന് ഓർമ്മ വേണം. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അർഹമായ നീതി നിഷേധിക്കപ്പെട്ട് കണ്ണൂരിൽ ഒരു വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവം നമ്മൾ ഓർക്കണം. അതുകൊണ്ട് പൊതുജനം കാഴ്ചക്കാരായി ഗാലറിയിൽ ഇരിക്കരുത്. പൊതുജനങ്ങൾക്ക് ഗവണ്മെന്റിൽ നിന്നും നീതി ലഭിക്കണമെങ്കിൽ ഇതുപോലെയുള്ള ഉദ്യോഗസ്ഥർ നിലനിൽക്കേണ്ടത് ആവശ്യമാണ്. കേരളത്തിലെ പൊതുസമൂഹം സ്വാമിയോടൊപ്പം കാണും.

നായനാർ സർക്കാറിന്റെ കാലത്ത് സ്വാമിക്ക് ഇതുപോലെ പീഢനം നേരിടേണ്ടി വന്നിരുന്നു. സ്വാമിയെ പീഡിപ്പിച്ചതിനെതിരെ ഞാൻ അന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പരാതി കൊടുത്ത വിവരം മാതൃഭൂമി ചാനൽ സൂപ്പർ പ്രൈം ടൈമിൽ ഇന്നലെ (21.06.2019) ഞാൻ വെളിപ്പെടുത്തിയിരുന്നു. ഇതേ ചർച്ചയിൽ പങ്കെടുത്ത രാജു നാരായണസ്വാമി ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞ കാര്യങ്ങളെല്ലാം 100 ശതമാനം സത്യമാണെന്നു പറഞ്ഞിരുന്നു.

READ ALSO  ആര്‍സിസിയില്‍ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനം

(ജോമോൻ പുത്തൻപുരയ്‌ക്കൽ
ഫേസ്ബുക് പോസ്റ്റ്‌ )

ജോമോൻ പുത്തൻപുരയ്‌ക്കൽ
ഫേസ്ബുക് പോസ്റ്റ്‌ *

%d bloggers like this: