CRIME INTERNATIONAL

വാക്കുതർക്കം: മലയാളി യുവതി യു.എ.ഇയിൽ കുത്തേറ്റു മരിച്ചു.

ദുബൈ:

മലയാളി യുവതി ദുബൈയിൽ കുത്തേറ്റു മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെയും ചന്ദ്രികയുടെയും മകൾ സി. വിദ്യാ ചന്ദ്രൻ (39) ആണ് മരിച്ചത്.

അൽഖൂസിലെ താമസസ്ഥലത്ത് ഇന്ന് രാവിലെയാണ് സംഭവം. വാക്കു തർക്കത്തെ തുടർന്ന് ഭർത്താവാണ് കുത്തിക്കൊന്നതെന്നാണ് ആരോപണം. സന്ദർശക വിസയിലായിരുന്നു വിദ്യ.

READ ALSO  ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: