OBITUARY

വാഹനാപകടത്തില്‍ പരുക്കേറ്റ വാദ്യ കലാകാരനും വൈക്കം ക്ഷേത്ര കലാപീഠം പ്രിന്‍സിപ്പലുമായ ബേബി.എം.മാരാര്‍ അന്തരിച്ചു..

img

കോട്ടയം :

വാഹനാപകടത്തില്‍ പരുക്കേറ്റ പ്രമുഖ വാദ്യ കലാകാരന്‍ ബേബി.എം.മാരാര്‍ (52) അന്തരിച്ചു . കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം .

പൊന്‍കുന്നം-പാലാ റോഡില്‍ അട്ടിക്കലില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം .

വൈക്കം ക്ഷേത്ര കലാപീഠം പ്രിന്‍സിപ്പലായിരുന്നു . ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ് .

%d bloggers like this: