Uncategorized

വീട് പണി കഴിഞ്ഞ് അളവെടുക്കുമ്പോൾ ഒഴിവാക്കേണ്ടവയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയത് നിങ്ങൾക്ക് അറിയാമോ?

img

വീട് പണി കഴിഞ്ഞവരുടെ ശ്രദ്ധക്ക് മുനിസിപ്പാലിറ്റിയിൽ നിന്നോ പഞ്ചായത്തിൽ നിന്നോ വീട് അളക്കാൻ വരുമ്പോൾ സിറ്റ് ഔട്ടുകൾ വരാന്തകൾ, കാർപോർച്ചുകളും ഓപ്പൺ ടെറസുകളും, കോർട്ടിയാഡുകളും അളന്നു നികുതി അടക്കേണ്ട ആവശ്യം ഇല്ല.

ഇവയെ നികുതിയളവിൽ നിന്നും ഒഴിവാക്കിയിട്ടുള്ള സർക്കാർ ഉത്തരവിന്റെ കോപ്പി ഇതോടൊപ്പം താഴെ കൊടുക്കുന്നു. നിങ്ങളുടെ വീടിന്റെ വിസ്തീർണ്ണം അളന്ന് തിട്ടപ്പെടുത്തിയതിൽ തെറ്റ് സംഭവിച്ചാൽ കരം അടയ്ക്കുന്നതിൽ വർദ്ധനവ് വരാം. ഈ കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കുക

വിലേജിൽ നിന്നുള്ള one time tax അടയ്ക്കുമ്പോഴും ഇതേ മാനദണ്ഡങ്ങൾ തന്നെ. ഒറ്റത്തവണ ടാക്സ് കൂടുതൽ ഊടാക്കിയിൽ തഹസീൽദാർക്ക് അപ്പീൽ ചെയ്ത് തെറ്റുണ്ടെങ്കിൽ ടാക്സ് തുക കുറയ്ക്കാനുള്ള വഴിയും നിലവിലുണ്ട്.

സർക്കാർ സർക്കുലർ ഇതോടൊപ്പം

%d bloggers like this: