
തിരുവനന്തപുരം :
വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ മൂലം വോട്ടെടുപ്പ് വൈകിയ ബൂത്തുകളിൽ വോട്ടെടുപ്പ് രാത്രി 11 മണി വരെ നീട്ടി .
വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ മൂലം ഉച്ചയോടെയാണ് ഉച്ചയോടെ പോളിംഗ് ആരംഭിച്ച മണ്ഡലങ്ങളിൽ ആണ് ഇത് .
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി സംസാരിച്ച ശേഷം വോട്ടെടുപ്പ് രാത്രി 11 മണി വരെ നീട്ടാന്‍ വരണാധികരിയായ കലക്ടറന്മാർക്ക് നിർദേശം നല്‍കുകയായിരുന്നു .
മോക് പോളിംഗ് നടത്തിയപ്പോള്‍ യന്ത്രത്തിന് കേടുപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുതിയ വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടു വന്ന മണ്ഡലങ്ങളിൽ ആണ് ഈ തീരുമാനം .