
കോഴിക്കോട്:
കാപ്പാട് ചന്ദ്ര മാസപിറവി കണ്ട തിന്റെ അടിസ്ഥാനത്തിൽ റമളാൻ ഒന്ന് 06/05/2019 തിങ്കളാഴ്ചയായിരിക്കുമെനന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്ത്കോയ തങ്ങൾ, പ്രൊ. ആലികുട്ടി മുസ്ലിയാർ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിർ ഹയ്യ് ശിഹാബ് തങ്ങൾ,കാപ്പാട് ഖാസി പി. കെ. ശിഹാബുദീൻ ഫൈസി, കോഴിക്കോട് ഖാസി. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഖാസി ഇമ്പിച്ചമ്മദ് ഹാജി എന്നിവർ അറിയിച്ചു