CENTRALGOVERNMENT NATIONAL POLITICS

സമയത്ത് കത്ത് നൽകിയില്ല മുത്തലാഖ് ബില്ലിൽ ലീഗ് എം.പിമാർക്ക് പ്രസംഗിക്കാൻ കഴിഞ്ഞില്ല. ക്ഷമാപണവുമായി കുഞ്ഞാലിക്കുട്ടി..

img

മുത്തലാഖ് ബില്ല് വെള്ളിയാഴ്ച ചർച്ചയ്ക്ക് വന്നപ്പോൾ യഥാസമയം സ്പീക്കർക്ക് കത്ത് നൽകാത്തതിനാൽ സഭയിൽ ബില്ലിനെതിരെ സംസാരിക്കാൻ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ സ്പീക്കർ അനുവദിച്ചില്ല.നേരത്തെ കത്ത് നൽകിയ ശശി തരുർ, എൻ.കെ പ്രേമചന്ദ്രൻ, അസറുദ്ധീൻ ഉവൈസി എന്നിവർക്കൊപ്പം സംസാരിക്കാൻ കുഞ്ഞാലിക്കുട്ടി എഴുന്നേറ്റങ്കിലും നേരെതെ വിവരമറീയിച്ച എല്ലാവർക്കും അവസരം നൽകിയെന്ന് സ്പീക്കർ അറീയിച്ചു.

കഴിഞ്ഞ ഡിസബറൽ ലോകസഭയിൽ ബിൽ ചർച്ച ചെയ്യുകയും, വോട്ടടുപ്പ് നടന്നപ്പോഴും കുഞ്ഞാലികുട്ടി സഭയിൽ എത്താതിരുന്നത് എറെ വിവാദമായിരുന്നു
സഭയിൽ സംസാരിക്കാൻ അവസരം കിട്ടാത്ത ലീഗ് നേതാക്കൾ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വാർത്ത സമ്മേളനം വിളിച്ച് മുത്തലാഖ് ബില്ലിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി

READ ALSO  വിചിത്ര ഉത്തരവ് ഉടൻ പിൻവലിക്കണം എം.എസ് ഭുവനചന്ദ്രൻ 

അതിനിടയിൽ ഫേസ്ബുക്കിലൂടെ പാർട്ടി പ്രവർത്തകരോട് ക്ഷമാപണവുമായി കുഞ്ഞാലിക്കുട്ടി പോസ്റ്റിട്ടിരുന്നു..

%d bloggers like this: