KERALA വിദ്യാഭ്യാസം.

സ്കൂൾ തുറക്കുന്നത് ജൂൺ 3ന്, വിദ്യാഭ്യാസ കലണ്ടർ കാണാം..

img

*വിദ്യാഭ്യാസ കലണ്ടർ 2019*
———————————-

അദ്ധ്യയന ദിനങ്ങൾ- 203

ജൂൺ 3 -☔ പ്രവേശനോത്സവം സ്കൂൾ തുറക്കും

ജൂൺ 10- കുട്ടികളുടെ കണക്കെടുപ്പ് 👨‍👨‍👧‍👧

ഓണാവധി സെപ്റ്റംബർ 06 മുതൽ 16 വരെ 🌼

കൃസ്തുമസ് അവധി ഡിസംബർ 20 മുതൽ ഡിസംബർ 30വരെ 🎂🎅

ഓണപ്പരീക്ഷ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ അഞ്ച് വരെ. 🖋📚

കൃസ്തുമസ് പരീക്ഷ ഡിസംബർ 11 മുതൽ 20 വരെ. 🖋📚

ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളിൽ
📝വാർഷിക പരീക്ഷ 2020 മാർച്ച് നാലു മുതൽ 13 വരെ ✒📚📋

READ ALSO  സ്വോട്ട് ഗവേഷണപദ്ധതിയിൽ നാസയ്ക്കൊപ്പം കേരളവും

SSLC ,മോഡൽ പരീക്ഷ2020 ഫെബ്രുവരി 20 മുതൽ 28 വരെ.📋

SSLC, +2 പരീക്ഷകൾ മാർച്ച് 16 മുതൽ 30 വരെ ആണ്.📋📚✒

കലോത്സവം……🏆

ഉപജില്ല – ഒക്ടോബർ 18 മുതൽ 26 വരെ👯‍♀

ജില്ലാ കലോത്സവം – നവംബർ 9 മുതൽ 24 വരെയുള്ള ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ..👯‍♂

സംസ്ഥാന സ്കൂൾ കലോത്സവം 2019ഡിസംബർ 5 മുതൽ 8 വരെ.💃🕺🎭

ശാസ്ത്രോത്സവം ഡിസംബർ ഒന്നു മുതൽ മൂന്നു വരെ.🔭

കായികോത്സവം ഒക്ടോബർ 22 മുതൽ 25 വരെ.⚽🏸🥇

READ ALSO  അസംഘടിതമേഖലയിലെ തൊഴിലാളികൾ അനാഥർ: പി.സി.ചാക്കോ

പ്രവർത്തി ദിനങ്ങൾ മാസക്രമത്തിൽ:
ജൂൺ-19
ജൂലൈ-22
ആഗസ്റ്റ്-22
സെപ്റ്റംബർ-16
ഒക്ടോബർ-21
നവംബർ-21
ഡിസംബർ-17
ജനുവരി-23
ഫെബ്രുവരി-20
മാർച്ച്-22
ആകെ-203 ദിവസം.
forwared as recieved

%d bloggers like this: