CINEMA

”ഓറ “ഇൻഡ്യന്‍ ഐഡിയോളജിയിലൂന്നിയ ഒരു സിനിമയുടെ ആരംഭം.

img

രുദ്രകലാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ബാനറില്‍ രുദ്രാദിലീപ് രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച് നായകനാകുന്ന സിനിമയാണ് ഒാറ.

ഇൻഡ്യന്‍ ഐഡിയോളജിയിലൂന്നിയ, വിവിധജാതി മത വര്‍ഗ്ഗ സംസ്ക്കാരങ്ങള്‍ക്കും ഫിലോസഫിക്കും സ്വാഗതവും ഇരിപ്പിടവും നല്‍കിയ ഭാരതം അമ്മ സങ്കല്‍പ്പത്തിന് ഒരുപാട് മൂല്യം നല്‍കുന്നുണ്ട്. ഇവയെല്ലാം സമുന്വയിപ്പിച്ചുകൊണ്ടുള്ള കഥയാണ് സിനിമയുടെ ഇതിവൃത്തം.

രുദ്രാദിലീപ് ,സോണിയാ മല്‍ഹാര്‍ നായികാനായകന്‍മാരാകുന്ന ചിത്രത്തില്‍ ബാബു ആന്‍റണി, റിസബാവ , മേള രഘു തുടങ്ങിയ പ്രശസ്ത താരങ്ങളും രുദ്രകലാഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും അഭിനയിക്കുന്നു.

ഓറയുടെ പൂജ 06/04/2019 ന് കൊല്ലം MLA മുക്ക് മിത്രമന്ദിറില്‍ വച്ച് നടന്നു.
ഷൂട്ടിംങ് പുരോഗമിക്കുന്നു
ഒരു പുരോഹിതനും (വെളിച്ചപ്പാട്) ദൈവവുമായുള്ള ഇടപെടൽ മാതൃദൈവ സങ്കൽപത്തിലൂടെ ആവിഷ്ക്കാരമാണ് ഈ സിനിമ..

%d bloggers like this: