BREAKING NEWS CINEMA NATIONAL

അമിതാഭ് ബച്ചന് കൊറോണ സ്ഥിരീകരിച്ചു

img

മുംബൈ: പ്രശസ്ത ബോളുവുഡ് നടൻ അമിതാഭ് ബച്ചന് കൊറോണ സ്ഥിരീകരിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

ഈ വാർത്ത ലോകത്തിനു മുന്നിലേക്കെത്തിച്ചത് അദ്ദേഹത്തിൻ്റെ തന്നെ ട്വീറ്റാണ്.

ബച്ചൻ്റെയും കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയുമെല്ലാം സാംപിളുകൾ പരിശോധനയ്ക്കായി അയച്ചുകഴിഞ്ഞു.

താനുമായി കഴിഞ്ഞ കുറേ ദിവസങ്ങളിൽ ഇടപെട്ടിട്ടുള്ളവരെല്ലാം പരിശോധനയ്ക്കു വിധേയമാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി
%d bloggers like this: