BREAKING NEWS Exclusive KERALA പരിസ്ഥിതി.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

img

തിരുവനന്തപുരം : കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള
30 സെന്റീമീറ്ററിൽനിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയർത്തുമെന്നു ജില്ലാ കളക്ടർ അറിയിച്ചു.

 

20 സെന്റിമീറ്റർ വീതം ഘട്ടംഘട്ടമായാകും ഷട്ടർ ഉയർത്തുക.
നിലവിൽ ഉയർത്തിയിട്ടുള്ള മൂന്നാമത്തെ ഷട്ടർ 60 സെന്റിമീറ്റർ വരെ ഉയർത്തിയശേഷമാകും രണ്ടാമത്തെ ഷട്ടർ ഉയർത്തുക