ART GENERAL KERALA SOCIAL MEDIA ജഗദീഷ് കോവളം

താമരക്കുഴലി വീണ്ടും

വയലാർ മാധവൻകുട്ടിയുടെ ജനപ്രിയ പരമ്പര താമരക്കുഴലിയുടെ യുട്യൂബ് റിലീസ് നടന്നു. 1987 കാലഘട്ടങ്ങളിൽ ദൂരദർശനിലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ട കാടിന്റെയും, കാട്ടുമക്കളുടെയും കഥപറയുന്നപരമ്പര താമരക്കുഴലി ജനഹൃദയങ്ങളിൽ ഇടംനേടിയിരുന്നു. യു ട്യൂബ് റിലീസിലൂടെ താമരക്കുഴലി ഗൃഹാതുരത്വം ഉണർത്തുമെന്നു മാത്രമല്ല, ഇന്നുള്ള ടെലിവിഷൻ പരമ്പരകളുടെ മൂല്യച്യുതി തുറന്നുകാട്ടുകയും ചെയ്യും. അനില ശ്രീകുമാർ, കുമരകം രഘുനാഥ്‌, വിഷ്ണു പ്രകാശ്, എം ആർ ഗോപകുമാർ, കെ പി എ സി അസീസ് തുടങ്ങി വെള്ളിത്തിരയിലെ ഒട്ടേറെ മുൻനിര അഭിനേതാക്കളെ അണിനിരത്തി, സിനിമയുടെ സാങ്കേതിക സജ്ജീകരണങ്ങളോടെ […]

Exclusive FEATURE KERALA ജഗദീഷ് കോവളം

ഫാസിസത്തിന്റെ പൂച്ചനടത്തം

‘അമേരിക്കയിൽ ഫാസിസം ഉടലെടുക്കുകയാണെങ്കിൽ അതിന്റെ പേര് “അമേരിക്കനിസം” എന്നായിരിക്കും. അമേരിക്കൻ പതാക പുതച്ചാവും അവിടെ ഫാസിസം പിച്ചവയ്ക്കുന്നതും.’ എവിടെയോ വായിച്ചതാണ്. പ്രബുദ്ധ-സാക്ഷര- സാംസ്ക്കാരിക കേരളത്തിൽ ഫാസിസത്തിന്റെ കടന്നുകയറ്റമെന്നത് മരുപ്പച്ചയാണെന്ന ബോധ്യത്തിന്മേൽ കരിനിഴൽ വീഴുകയാണോ..? അൻപത്തിയാറിൽത്തന്നെ വാളയാർ, കളിയിക്കാവിള ചെക്ക്പോസ്റ്റുകളിൽ “ഫാസിസത്തിന് പ്രവേശനമില്ല” എന്ന ബോർഡ് സ്‌ഥാപിക്കപ്പെട്ടതിലൂടെമാത്രം പെരുമാൾ മുരുകനോളം എത്തപ്പെട്ട ഫാസിസ്റ്റ് നടപടികൾ നമ്മെ ഗ്രഹിക്കാതെ അകന്നുപോയതിന്റെ അഹങ്കാരം കൈരളിയുടെ സാഹിത്യ നായകന്മാർക്കും മാദ്ധ്യമ പ്രവർത്തകർക്കും തെല്ലൊന്നുമല്ല ഉണ്ടായിരുന്നത്. അതിനാൽ തന്നെയാണ് “കഴുത്തല്ല, എഴുത്താണ് പ്രധാനം” എന്ന് […]

Covid19 HEALTH KERALA PRD News ജഗദീഷ് കോവളം

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]