നിറം കുറവ്, കരിമങ്ങലം, മുഖക്കുരു എന്നീ പ്രതിസന്ധികൾ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രശ്നമുണ്ടാക്കുന്നതാണ്. ഇത് ഏത് വിധത്തിലും ചർമ്മത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ബ്യൂട്ടി പാർലർ തേടിയിറങ്ങുന്നവർ വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചർമസംരക്ഷണത്തിന്‍റെ കാര്യം ഇനി ഒരു വെല്ലുവിളിയാവാതെ നോക്കുന്നതിന് നീർമാതളത്തൊലി പാലിലരച്ച് മുഖത്ത് തേക്കാവുന്നതാണ്. ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് നീർമാതള തൊലി വളരെയധികംContinue Reading

സൗന്ദര്യ സംരക്ഷണത്തിന് നിരവധി മാർഗ്ഗങ്ങൾ ഇന്ന് വിപണിയിൽ ഉണ്ട്. എന്നാൽ പലപ്പോഴും ഇത്തരം വസ്തുക്കളുടെ ഉപയോഗം പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകൾ ചർമ്മത്തിന് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഉണ്ടാക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. ഇനി സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നതിന് മുൻപ് ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ്Continue Reading