NATIONAL അനിൽ കുര്യാത്തി

കാലിനു മുകളിൽ കാൽ കയറ്റിവെച്ചതിന് ദലിത് യുവാവിന് വെട്ടേറ്റു.

ചെന്നൈ: തമിഴ്നാട്ടിലെ തേനിക്ക് സമീപം കാലിന് മുകളിൽ കാൽ കയറ്റിവെച്ച് വീട്ടുമുറ്റത്ത് മൊബൈൽഫോണിൽ പാട്ട് കേട്ടുകൊണ്ടിരുന്ന ദലിത് യുവാവിന് വെേട്ടറ്റു. സുന്ദറിനെയാണ് (25) തലക്ക് വെേട്ടറ്റ നിലയിൽ തേനി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗ്രാമത്തിലെ മേൽജാതിക്കാരനായ എം. കണ്ണൻ അതുവഴി വന്നപ്പോഴാണ് സുന്ദർ കാലിനുമുകളിൽ കാൽ കയറ്റിവെച്ചിരിക്കുന്നത് കണ്ടത്. പ്രകോപിതനായ കണ്ണൻ ഇതിനെ ചോദ്യം ചെയ്തു. വാക്കേറ്റത്തിനുശേഷം കണ്ണൻ വീട്ടിൽ പോയി അരിവാളെടുത്തുകൊണ്ടുവന്ന് കൊല്ലുമെന്ന് പറഞ്ഞ് സുന്ദറിെൻറ തലക്ക് െവട്ടി. കണ്ണെൻറ മകൻ മനോജും സുന്ദറിനെ മർദിച്ചു. […]

CINEMA അനിൽ കുര്യാത്തി

ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ, ജൂലൈ 26 ന് തിയറ്ററുകളിൽ എത്തുന്നു.

ഈസ്റ്റ് കോസ്റ്റ് എന്റർടെയ്ൻമെന്റ് നിർമ്മിച്ചു ശ്രീ. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചലച്ചിത്രമായ “ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ ” എന്ന സിനിമയുടെ ഓഡിയോ & ട്രെയിലർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായി. എറണാകുളം, കലൂർ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ സംഗീതാചാര്യൻ പത്മശ്രീ ജയൻ (ജയ – വിജയൻ) ജനപ്രിയ നായകൻ ശ്രീ ദിലീപ് , ഗായകൻ ശ്രീ ജയചന്ദ്രൻ സംഗീത സംവിധായകൻ ശ്രീ ജയചന്ദ്രൻ ചിത്രത്തിന്റെ സംവിധായകനും – പ്രമുഖ ഗാന രചയിതാവും […]