FEATURE ജിത്തു തമ്പുരാൻ

ജോമോൻ ഒരു നൻമമരമല്ല; മനുഷ്യനാണ്: പച്ചമനുഷ്യൻ

വെറുതെ ഒരു തമാശക്ക് ആവശ്യത്തിൽ കൂടുതൽ ഉള്ള പണം അധികം തടിക്ക് തട്ടാതെ ഒഴിവാക്കുന്ന, ആ വഴിക്ക് പേരും പ്രശസ്തിയും വാങ്ങുന്ന പരിപാടിയാണോ ചാരിറ്റി എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് ?! അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ ചെകിട്ടത്ത് ആദ്യത്തെ അടി കിട്ടുക ജോമോന്റെ കൈയിൽ നിന്ന് ആയിരിക്കും. കാരണം ജോമോന്റെ ജീവിതം തന്നെ ഒരു ആതുരസേവനം ആണ്. അയാൾ കൈപിടിച്ചുയർത്തിയ ജീവിതങ്ങൾ ഒട്ടനവധിയാണ്. പരമ രഹസ്യമായി അയാൾ പണി പൂർത്തിയാക്കി കൊടുത്ത വീടുകൾ ഉണ്ട്. അയാളുടെ സഹായത്തിൽ […]