തിരുവനന്തപുരം : പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം. ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിയ്ക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും കണ്ടെന്നും ഡോ. മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.  മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ചികിത്സ നടത്തുമെന്ന് വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രിContinue Reading

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.  ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹികസുരക്ഷാ സീഡ് ഫണ്ടിലേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസും ഏർപ്പെടുത്തി. 500 രൂപ മുതല്‍ 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപയും 1000 രൂപ മുതല്‍ മുകളിലോട്ട് വിലവരുന്നContinue Reading

തിരുവനന്തപുരം : നാലുവർഷത്തിൽ ഹോണററി ബിരുദം നേടുന്നതടക്കമുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂടിന് അന്തിമരൂപം ഒരാഴ്ചക്കകം. നാലുവർഷ ബിരുദത്തിന് ചേരുന്നവർക്ക് മൂന്നാം വർഷവും ബിരുദവും നാലാം വർഷം ഹോണററി ബിരുദവുമാണ് ലഭിക്കുക. യുജിസിയിൽ നിന്ന് വ്യത്യസ്തമായി  മൂന്നാം വർഷം മാത്രമാണ് എക്സിറ്റ് ഓപ്ഷനുള്ളത്. യുജിസിയിൽ ഒരുവർ‌ഷത്തിൽ സർട്ടിഫിക്കറ്റും രണ്ടുവർഷത്തിൽ ഡിപ്ലോമയും ലഭിക്കുന്ന ഓപ്ഷനുമുണ്ട്. എന്നാലിതിൽ തൊഴിൽമേഖലയിലേക്കുള്ള പഠനം മാത്രമാണുണ്ടാവുക. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ പാഠ്യപദ്ധതിയിൽ അറിവും നൈപുണ്യവും ഒരേപോലെ ലഭിക്കുന്ന തരത്തിലുള്ളതാകും. പാഠ്യപദ്ധതിContinue Reading

ഷേക്സ്പിയറുടെ “കിങ്‌ ലിയർ’ നാടകത്തിൽ ലിയർ അന്ധനായ ഗ്ലൗസെസ്റ്ററിനോട് ഇങ്ങനെ പറയുന്നുണ്ട്.”കാഴ്ചയില്ലെങ്കിലും ഒരാൾക്ക് ഈ ലോകം എങ്ങനെ പോകുന്നുവെന്ന് അറിയാൻ കഴിയും’.  2000 വർഷത്തിനപ്പുറം യേശു പറഞ്ഞതും ഇതോട് ചേർത്തു വായിക്കാം.”കണ്ണുണ്ടായാൽ പോരാ, കാണണം’. കണ്ണു തുറന്നു പിടിച്ച് കാണണം. പക്ഷേ, നമ്മുടെ കേന്ദ്ര ഭരണാധികാരികൾ കണ്ണുണ്ടായിട്ടും ഒന്നും കാണുന്നില്ല.  രാജ്യത്തെ ജനങ്ങൾ, സാധാരണക്കാർ എങ്ങനെ ജീവിക്കുന്നുവെന്ന് അവർ അറിയുന്നില്ല. ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച അവരുടെ തുടർച്ചയായ അഞ്ചാമത്തെContinue Reading

 കൊച്ചി : കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഭരണ തുടർച്ചയുടെ അപാകതയിൽ തൊഴിലാളി ക്ഷേമനിധികൾ എല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുന്നു എന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് പറഞ്ഞു. സ്വന്തമായി കോടി കണക്കിന് രൂപ ഫണ്ട് ഉണ്ടായിരുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി യഥാകാലം സെസ്സ് പിരിക്കാതെ അലംഭാവം കാണിച്ചതിന്റെ ഫലമായി ഇരുപത്തി അയ്യായിരം കോടി രൂപ പിരിച്ചെടുക്കാൻ കോടിശ്വ രൻ മാരുടെകൈ വശം നിൽക്കുമ്പോൾ ഒരു നേരത്തെContinue Reading

കൊച്ചി : കേരളത്തിലെ നിർമ്മാണ തൊഴിലാളികളുടെ ഏക സം ഘടനയെന്നു തെളിയിച്ചു കാട്ടിയ കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സുവർണ്ണ ജൂബിലി നിറവിലാണ് .ഇതിൻറെ ലോഖോ പ്രകാശനം ഇന്ന് നടക്കുന്ന എറണാകുളം ജില്ലാ ജനറൽ കൗൺസിലിൽ ഡിസി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംസ്ഥാന പ്രസിഡന്റും , ഐ എൻ ടി യു സിയുടെ ദേശീയജനറൽ സെക്രട്ടറിയുമായ കെ .പി .തമ്പി കണ്ണാടന് നൽകി കൊണ്ട് ഉദ്‌ഘാടനം ചെയ്യുംContinue Reading

കൊച്ചി/മുംബൈ : ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയില്‍  കൂപ്പുകുത്തി അദാനി ​ഗ്രൂപ്പ്. നിക്ഷേപകര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞതോടെ രണ്ടുദിവസംകൊണ്ട് അദാനി ​ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിമൂല്യത്തില്‍ നാലുലക്ഷം കോടിയോളം രൂപ നഷ്ടം. ഗൗതം അദാനിയുടെ സമ്പാദ്യം 2.37 ലക്ഷം കോടിരൂപ ഇടിഞ്ഞു. ഇതോടെ ലോകത്തെ അതിസമ്പന്നരുടെ ഫോര്‍ബ്സ് പട്ടികയില്‍ രണ്ടാമനായിരുന്ന ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക്‌ പതിച്ചു. രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ അമേരിക്കന്‍ ധന ​ഗവേഷണ സ്ഥാപനമായContinue Reading

തിരുവനന്തപുരം : മെഡിക്കൽ അനുബന്ധ  കോഴ്സുകളിൽ മോപ് അപ് അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള  സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനപരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചു. ആയുർവേദ/ ഹോമിയോ സിദ്ധ/യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി / കോ–- ഓപ്പറേഷൻ ആൻഡ്‌ ബാങ്കിങ്‌ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ്‌ എൻവയോൺമെന്റൽ സയൻസ്/ ബിടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുളളത്) മോപ് അപ് അലോട്ട്മെന്റിന്‌  നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്. ലിസ്റ്റ് സംബന്ധിച്ച്‌Continue Reading

തിരുവനന്തപുരം : കേരളത്തിന്റെ സ്ത്രീശാക്തീകരണ വഴികളിൽ പുതിയൊരു ചരിത്രം രചിച്ച  കുടുംബശ്രീ റിപ്പബ്ലിക്‌ ദിനത്തിൽ 3.09 ലക്ഷം അയൽക്കൂട്ടത്തിൽ  ‘ചുവട് 2023′ സംഗമം നടത്തും. രാജ്യത്ത്‌ ആദ്യമായാണ്‌ 46 ലക്ഷത്തിലേറെ വനിതകളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മഹാസംഗമം. കുടുംബശ്രീ സ്ഥാപകദിനമായ മെയ് 17 വരെ നീളുന്ന രജത ജൂബിലി സമാപനാഘോഷങ്ങൾക്ക്‌ സംഗമത്തോടെ തുടക്കമാകും. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, ബഡ്സ് സ്കൂൾ വിദ്യാർഥികൾ, ട്രാൻസ്ജെൻഡർ അയൽക്കൂട്ടാംഗങ്ങൾ എന്നിവരുംContinue Reading

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പൊതുചെലവ്‌ കുറയ്‌ക്കണമെന്ന വാദത്തിൽ കഴമ്പില്ല. നിലവിലെ നിർബന്ധിത ചെലവുകളൊന്നും കുറയ്‌ക്കുന്നത്‌ സാധ്യമല്ല. ക്ഷേമ സംസ്ഥാനമെന്ന നിലയിൽ ഈ ചെലവുകൾ ഉയർത്തണമെന്നാണ്‌ ബഹുഭൂരിപക്ഷത്തിന്റെയും  ആവശ്യം. സർക്കാരിന്റെ ആകെ ചെലവ് 1,73,583 കോടി രൂപയാണ്. ഇതിൽ 42080 കോടി രൂപ ശമ്പളം. ആകെ ചെലവിന്റെ 24.25 ശതമാനം.  20,593 കോടി രൂപ അധ്യാപകർക്കും 5821 കോടി ആരോഗ്യ പ്രവർത്തകർക്കും 1818 കോടി സാമൂഹ്യക്ഷേമ ജീവനക്കാർക്കും നൽകുന്നു. ആരോഗ്യ, വിദ്യാഭ്യാസContinue Reading