KERALA MATRIMONY SOCIAL MEDIA

ചന്തേരയിലെ രാകേഷിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ജില്ലാ കലക്ടറുടെ എഫ് ബി പോസ്റ്റ് ചർച്ചയാകുന്നു.

എന്നും പതിവുപോലെ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ഫയൽ നോക്കുന്ന നേരത്താണ് വാട്സ്ആപ്പ് സന്ദേശങ്ങളിലൊന്ന് പ്രത്യേകം ശ്രദ്ധിച്ചത്, നമ്പർ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നാണ് മെസ്സേജ് വന്നത്, സാർ ഇന്ന് എന്റെ വിവാഹമാണ് സാർ വന്നിരുന്നെങ്കിൽ എനിക്കും കുടുംബത്തിനും ഒരു സന്തോഷമായിരിക്കും. ഞാൻ വിവാഹം കഴിക്കുന്നത്‌ ഭർത്താവ് മരിച്ച 7 വയസ് ഉള്ള പെണ്കുട്ടിയുള്ള യുവതിയെ ആണ്. ഇത്രയും വായിച്ചപ്പോൾ എനിക്കു അദ്ദേഹത്തെ കാണണമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു. രാകേഷിന്റെ വാക്കുകൾ കൊള്ളിയാൻ പോലെ എന്റെ […]