GENERAL KERALA PRD News SCIENCE

സ്വോട്ട് ഗവേഷണപദ്ധതിയിൽ നാസയ്ക്കൊപ്പം കേരളവും

തിരുവനന്തപുരം: നാസയും കനേഡിയൻ, യുകെ, ഫ്രഞ്ച് സ്പേയ്സ് ഏജൻസികളും ചേർന്ന് വികസിപ്പിക്കുന്ന സർഫസ് വാട്ടർ ഓഷ്യൻ ടോപോഗ്രഫി (SWOT) എന്ന അത്യാധുനിക ഗവേഷണ പദ്ധതിയിൽ പങ്കാളിയായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ സി.ഡബ്ള്യു.ആർ.ഡി.എം തെരഞ്ഞെടുക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയ൯ അറിയിച്ചു. ജലാശയങ്ങളിലെ ജലനിരപ്പ് കൃത്രിമോപഗ്രഹങ്ങളിലെ മൈക്രോവേവ് സെൻസറുകൾ ഉപയോഗിച്ച് റിമോട്ട് സെൻസിങ്ങിലൂടെ നിരീക്ഷണ-പഠനങ്ങൾക്ക് വിധേയമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തടാകങ്ങളിലെ ജലത്തിന്റെ അളവിൽ വരുന്ന വ്യതിയാനങ്ങൾ പഠിക്കുന്നതിനാവശ്യമായ സഹായങ്ങളാണ് സി.ഡബ്ള്യു.ആർ.ഡി.എം ഈ പ്രോജക്റ്റിനു നൽകുക. ഹൈഡ്രോളജി, ഓഷ്യാനോഗ്രഫി, […]

BREAKING NEWS HEALTH INTERNATIONAL SCIENCE ആരോഗ്യം.

വീണ്ടും പകർച്ചാ വൈറസ്

ലോകം കോവിഡ് 19 ൻ്റെ ഭീതിയിൽ കഴിയുമ്പോൾ ഇതാ മറ്റൊരു പകർച്ചാവൈറസിൻ്റെ സാന്നിദ്ധ്യം അറിയിക്കുന്നു, ശാസ്ത്രലോകം. ശാസ്ത്രജ്ഞർ ഈ രോഗവൈറസിനെ തിരിച്ചറിഞ്ഞത് പന്നികളിലാണ്. ചൈനയിൽ കണ്ടെത്തിയ ഈ വൈറസിനു പരിവർത്തനശേഷിയുണ്ട്. അതിനാൽ വളരെ വേഗം വ്യക്തിയിൽ നിന്നും വ്യക്തിയിലേക്ക് പരക്കാനിടയുള്ളതിനാൽ ആഗോളഭീഷണിയായി ഇതു വളർന്നേക്കാം എന്നു ശാസ്ത്രലോകം കരുതുന്നു. പുതിയ തരം വൈറസായതിനാൽ മനുഷ്യർക്ക് ഇതിനെതിരായുള്ള പ്രതിരോധശേഷി തീരെ കുറവോ ഒട്ടുമില്ലാതിരിക്കുകയോ ചെയ്യാം. ‘പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ്’ എന്ന ജേണലിൽ ശാസ്ത്രജ്ഞർ […]

BREAKING NEWS KERALA STATE GOVERNMENT Technology പരിസ്ഥിതി.

കെ എസ് ഇ ബി സൗര സബ്‌സിഡി സ്‌കീം മോഡൽ 2

1. മിനിമം കപ്പാസിറ്റി 2 KW 2. ഉത്പാദിപ്പിക്കുന്നതിൽ നിന്നും ഉപഭോക്താവിന്റെ ആവശ്യകത കഴിഞ്ഞുള്ളത് KSEBയ്ക്ക് നൽകാം. 3. 1 kW പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉപഭോക്താവ് മുടക്കേണ്ടത്ഏകദേശം Rs.32400/- (അതായത് സ്ഥാപിതവിലയായ Rs.54000/- ത്തിന്റെ 60% ) 4. 3 kWp വരെ മുടക്കുമുതലിന്റെ 40% ഉം അതിനു മുകളിൽ വരുന്ന ഓരോ kWp നും 20% ഉം സബ്സിഡി 5. പ്ലാന്റിന്റെ മെയിന്റനൻസ് 5 വർഷത്തേക്ക് KSEB നിർവഹിക്കും. 6. എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും അപേക്ഷിക്കാം. […]

NATIONAL Technology

ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതി.

മുംബൈ: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് വിധിച്ച മുംബൈ ഹൈക്കോടതി. ബംഗ്ലദേശില്‍ നിന്നും മുംബൈയില്‍ കുടിയേറിയ വ്യക്തിയുടെ പൗരത്വ കേസിലാണ് ഹൈക്കോടതിയുടെ വിധി. ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പാസ്പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വകേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പാന്‍കാര്‍ഡ്, ആധാര്‍, വസ്തു ഇടപാട് രേഖ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി […]

GENERAL SOCIAL MEDIA Technology

മൊബൈല്‍ ഫോണ്‍ കൈപൊള്ളും; നിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍..

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂട്ടുന്നു. ഐഡിയ വോഡഫോൺ പ്രീപെയ്ഡ് നിരക്ക് 42 ശതമാനമാണ് വർധിപ്പിച്ചത്. ഭാരതി എയർടെലും നിരക്ക് വർധന പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈൽ കമ്പനികൾ നിരക്ക് വർധന പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതൽ പുതിക്കിയ നിരക്കുകൾ നിലവിൽ വരും. വോഡഫോൺ ഐഡിയ പുതിയ താരിഫുകൾ നൽകും. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്. നിലവിലെ നിരക്കുകളുമായി തട്ടിച്ചു […]

CINEMA KERALA SOCIAL MEDIA Technology

ക്യാമറാമാൻ ബി കുമാറിന് ആദരാഞ്ജലി നേര്‍ന്ന് താരങ്ങള്‍!

ചലച്ചിത്ര ലോകത്തെ തീരവേദനയിലാഴ്ത്തി മറ്റൊരു വിയോഗം കൂടി. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ക്യാമറമാനായ ബി കുമാര്‍ വിട വാങ്ങിയത്. താരങ്ങളും സിനിമാപ്രവര്‍ത്തകർ ഉള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്ന് എത്തിയിട്ടുള്ളത്. മധുരയിൽ നിന്നും മകന്റെ കുഞ്ഞിന്റെ കാതുകുത്തൽ ചടങ്ങ് കഴിഞ്ഞ് തൃശൂർ പുതുക്കാട് എത്തിയപ്പോൾ ‘നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് തൃശൂർ ജൂബിലി ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശ്ശൂരിലെ ജൂബിലി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1990 കളുടെ അവസാനം മധുമോഹന്റെ JR പ്രൊഡക്ഷനിൽ അസോ: ക്യാമറാമാനായി തുടങ്ങിയ അദ്ദേഹം മലയാളത്തിലെ പ്രശസ്തമായ […]

NATIONAL Technology വിപണി

വരുന്നൂ, വാഹനത്തില്‍ ഇന്ധനം നിറയ്‍ക്കാൻ റീചാർജ് സംവിധാനം.

ന്യുഡൽഹി: റീചാര്‍ജ് ചെയ്‍ത് വാഹനത്തില്‍ ഇന്ധനം നിറയ്‍ക്കാനുള്ള സംവിധാനം വരുന്നു. വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിച്ച സ്റ്റിക്കറിലാണ് റീചാര്‍ജ് ചെയ്യേണ്ടത്. ടോള്‍ പ്ലാസകളില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗിനു സമാനമായി പെട്രോള്‍ പമ്പുകളിലും വാഹന പാര്‍ക്കിങ് സ്ഥലങ്ങളിലും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്റ്റാഗ് സംവിധാനം രാജ്യത്താകെ വരാന്‍ പോകുകയാണെന്നാണ് റിപോര്‍ട്ടുകള്‍. അക്ഷയ കേന്ദ്രങ്ങള്‍, മൊബൈല്‍ വാലറ്റുകള്‍, പൊതുസേവന കേന്ദ്രങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഫാസ്റ്റാഗ് വാങ്ങാന്‍ സാധിക്കുന്നതാണ്. ഫാസ്റ്റാഗ് ലഭിക്കാന്‍ പണം നല്‍കേണ്ടി വരുമെങ്കിലും ഇടപാടുകള്‍ക്കു സര്‍വീസ് നിരക്ക് ഈടാക്കേണ്ടതില്ലെന്നാണു തീരുമാനം. […]

NATIONAL Technology

ബുക്ക് രൂപത്തിൽ ഉള്ള ഡ്രൈവിംഗ് ലൈസൻസ് ഉടൻ മാറ്റുക.

കേരളത്തിലെ മുഴുവൻ ഡ്രൈവിംഗ് ലൈസൻസുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയർ ആയ “സാരഥി” യിലേക്ക് പോർട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുക്ക് ഫോമിലുള്ള ഡ്രൈവിംഗ് ലൈസൻസുകൾ കാർഡിലേക്ക് മാറ്റണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഇപ്പോഴും പഴയ രൂപത്തിലുള്ള ലൈസൻസ് ഉപയോഗിക്കുന്നവർ ഉടനെ ബന്ധപ്പെട്ട ആർ.ടി.ഒ / സബ് ആർ.ടി ഓഫീസുകളിൽ ബന്ധപ്പെട്ട് കാർഡ് ഫോമിലേക്ക് ഉടൻ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാനും, മറ്റ് സർവീസുകൾക്കും തടസ്സം നേരിടും..

KERALA STATE GOVERNMENT Technology

തായ്ലൻഡിൽ ജീൻസ് നിർമ്മാണത്തിന് നമ്മുടെ ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിങ്ങ് മില്ലിന്റെ നൂലും…

തായ്ലൻഡിൽ ജീൻസ് നിർമ്മാണത്തിന് നമ്മുടെ ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിങ്ങ് മില്ലിന്റെ നൂലും ഉപയോഗിക്കുന്നുണ്ടെന്നറിയാമോ… ട്രിവാൻഡ്രം സ്പിന്നിങ്ങ് മില്ലിൽ നിന്നും ഇതുവരെ വിദേശരാജ്യങ്ങളായ തായ്ലൻഡ്, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് 35 കണ്ടയ്നർ കോട്ടൺ നൂൽ കയറ്റി അയച്ചു. അടച്ചുപൂട്ടൽ നടപടികൾ നേരിട്ട മില്ലാണ് ഈ അതിഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. പ്രവർത്തനരഹിതമായ യന്ത്രങ്ങൾ മാറ്റി മില്ല് നവീകരിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 4.5 കോടി രൂപയാണ് നൽകിയത്. കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത് 7.5 കോടി രൂപ. […]

COVER STORY NATIONAL SCIENCE

ആര്യവാദത്തെ പുറംപോക്കിലേക്ക് തള്ളി; ദ്രാവിഡ ചരിത്രത്തിന്റെ തിരുശേഷിപ്പുകളുമായി കീഴാടി.

ഹിന്ദുത്വവാദത്തിന് തിരിച്ചടി; അവർ ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു. ഏകമാനവും ആര്യവും ആയ ഹിന്ദുത്വവാദത്തിന് തിരിച്ചടിയായി തമിഴ്നാട്ടിലെ കീഴാടി ഉത്ഘനനത്തിന്റെ വാർത്തകൾ വരുന്നു. വൈഗ നദീ തീരത്ത് സംഘകാലത്തെ സ്മൃതികൾ ഉറങ്ങുന്ന മധുരയ്‌ക്ക്‌ അടുത്തുള്ള ഒരു ഗ്രാമം ആണ് കീഴാടി ബി സി 4000 ത്ത്തിൽ തുടങ്ങി 1300 വരെ എത്തിയ മഹത്തായ ഒരു ആദി ദ്രാവിഡ സംസ്കാരം സിന്ധു നദീതടത്തിൽ നില നിന്നിരുന്നു എന്നും ഏതാണ്ട് ബി സി 1500 നടുത്ത്‌ മദ്ധ്യേഷ്യയിൽ നിന്നും വന്ന ആര്യന്മാരുടെ […]