AUT0 DOCTOR GENERAL

ബാഡ്ജ് എഞ്ചിനീയറിംഗ്… മനേഷ് ഉമ്മൻ എഴുതുന്നു…..

ഇന്നത്തെ ഓട്ടോ ഡോക്ടറിൽ നമ്മൾ ബാഡ്ജ് എഞ്ചിനീയറിംഗ് നെ കുറിച്ച ഒന്ന് പരിചയപെടുത്താമെന്ന ഉദ്ദേശിക്കുന്നു . ലോകത്തിൽ ഒരു പോലെ മുഖ സാമ്യമുള്ള ഏഴുപേർ ഉണ്ടന്നാണ് പറയപ്പെടുന്നത് . സത്യമോ മിഥ്യയോ എന്ന അറിയില്ല . എന്നിരുന്നാലും അത് അവിടെ നിൽക്കട്ടെ. എന്നാൽ യാഥാർഥ്യമായതും അധികം നമ്മൾ ആരും ശ്രദിക്കപ്പെടാത്ത ഇത്പോലെ ഒരു കാര്യമുണ്ട് വാഹനലോകത്തിൽ. ഒരേ പോലെ മുഖച്ഛായയുള്ള വാഹനങ്ങൾ അതും വ്യത്യസ്ത കമ്പനികളുടെയും. ആ ഒരു പ്രതിഭാസത്തിന് ആണ് ബാഡ്ജ് എഞ്ചിനീയറിംഗ് എന്ന അറിയപ്പെടുന്നത് […]