തൃശൂർ: ഏനമാവിന്റെ പ്രകൃതിഭംഗി അനുഭവിക്കാൻ തദ്ദേശീയരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വാട്ടർ സ്പോർട്സ് അമ്യൂസ്മെന്റ് ആക്ടിവിറ്റീസ് ആയ കയാക്കിംഗ്, പെടൽ ബോട്ടിംഗ്, വാട്ടർ സ്‌കൂട്ടർ റൈഡുകൾ എന്നിവ ഏനാമാവ് നെഹ്‌റു പാർക്കിൽ ജില്ല കളക്ടർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണലൂർ എം.എൽ.എ ശ്രീ .മുരളി പെരുനെല്ലി ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉദ്ഘാടനം ചെയ്തു. പാർക്കിന്റെ അകത്തുള്ള കഫെയും ഉടൻ പ്രവർത്തനം ആരംഭിക്കും.വരും ദിവസങ്ങളിൽ പാർക്ക്‌ കൂടുതൽ സമയം തുറക്കുന്നContinue Reading

തിരുവനന്തപുരം : കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം കേരള ധനമന്ത്രി കെ.എൻ ബാല​ഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് യുവ സംരംഭകൻ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന പ്രോത്സാഹനമാണെന്ന്  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിലെയും, ട്വന്റി 14 ഹോൾഡിംഗ്‌സിലെയും ചെയർമാൻ  അദീബ് അഹമ്മദ്. അടിസ്ഥാന സൗകര്യ വികസനത്തിനും സ്വയം പര്യാപ്തതയ്ക്കും ഊന്നൽ നൽകി വരുന്ന  സംസ്ഥാന ബജറ്റിൽ നവീകരണത്തിനും സംരംഭകത്വത്തിനും പ്രോത്സാഹനമായി മേക്ക് ഇൻ കേരള സംരംഭത്തെ വിശേഷിപ്പിച്ചത്  ഒരുContinue Reading