കോവക്സിൻ ശനിയാഴ്ച നൽകും

Announcements Covid19 Ernamkulam HEALTH KERALA

എറണാകുളം : ജില്ലയ്ക്ക് കേന്ദ്ര വിഹിതമായി ലഭ്യമാകുന്ന 5500 കോവാക്സിൻ ഡോസ് ശനിയാഴ്ച (29/5/2021) 32 കേന്ദ്രങ്ങൾ വഴി നൽകുന്നതാണ്. ആദ്യ ഡോസ് സ്വീകരിച്ച് സെക്കൻ്റ് ഡോസ് എടുക്കാൻ സമയമായിട്ടുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ബാക്കിയുള്ള കേന്ദ്രങ്ങളിൽ ശനിയാഴ്ചയും 45 വയസ്സിന് മുകളിലുള്ളവർക്ക് കോവി ഷീൽഡ് വാക്സിൻ നൽകുന്നതാണ്.

http://cowin.gov.in വഴി ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്കാണ് വാക്സിൻ നൽകുന്നത്. സ്പോട്ട് രജിസ്ട്രേഷനില്ല. വെള്ളിയാഴ്ച (28/05/2021) ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ബുക്കിങ്ങ് ചെയ്യാവുന്നതാണ്.
വാക്സിനേഷൻ ഹെൽപ് ലൈൻ നമ്പർ എറണാകുളം ജില്ല

READ ALSO  ഹോട്ടലുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാo; കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി

9072303861
( രാവിലെ 9 മുതൽ 5 വരെ)

img