കൊവിഡ് 19 പ്രതിരോധം 17-03-2020 – കോട്ടയം ജില്ല

കൊവിഡ് 19 പ്രതിരോധം ഇന്ന് കോട്ടയം ജില്ല

🔹ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ -98

🔹പോസിറ്റീവ് -2

🔹നെഗറ്റീവ് -69

🔹ഫലം വരാനുള്ളവ -24

🔹നിരാകരിച്ചവ -3

🔹ഹോം ക്വാറന്‍റയിന്‍ ഇന്ന്-77

🔹ഹോം ക്വാറന്‍റയിന്‍ (ആകെ) -1378

🔹ആശുപത്രി ഐസൊലേഷന്‍(ഇന്ന്) -1

🔹ആശുപത്രി ഐസൊലേഷന്‍ (ആകെ) -8

🔹രോഗം സ്ഥീരികരിച്ചവരുടെ സഞ്ചാര പഥം പ്രസിദ്ധീകരിച്ചതിനുശേഷം റിപ്പോര്‍ട്ട് ചെയ്തവര്‍ -53

🔹ഇന്ന് റിപ്പോര്‍ട്ട് ചെയ്തവര്‍ - 0

🔹രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍
(ഇന്ന്) -1

🔹പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ) -129

🔹സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന്)-2

🔹സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ആകെ) -460

🔹റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായ യാത്രക്കാര്‍ - 2318

🔹ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍-0

🔹ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ -6 ഇവര്‍ വന്ന സ്ഥലങ്ങള്‍: അബുദാബി-1,
ഡല്‍ഹി- 1,
ബാംഗ്ലൂര്‍-4

🔹റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍ - 3170

🔹കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 81

🔹കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ-953

🔹ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ -11

🔹ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ -49