കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ഇ.ബിയുടെ ക്യാഷ് കൗണ്ടറുകൾ, മീറ്റർ റീഡിങ്ങ് തുടങ്ങിയവ ഉൾപ്പെടെ മറ്റെല്ലാ സേവനങ്ങളും മാർച്ച് 31 വരെ നിർത്തിവച്ചിരിക്കുന്നു. ഇലക്ട്രിസിറ്റി തുക അടയ്ക്കുവാനും, പുതിയ ഇലക്ട്രിസിറ്റി കണക്ഷനുവേണ്ടിയും, പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുമായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുക. Visit www.kseb.in
